ഇറാന്റെ യുറേനിയം ശേഖരം പത്ത് മടങ്ങ് വർധിച്ചുവെന്ന് യു.എന്‍
സംശയാസ്പതമായ ആണവ സൈറ്റുകളിൽ ഒന്നിലേക്ക് ഇറാൻ ഐഎഇഎ ഇൻസ്പെക്ടർമാർക്ക് പ്രവേശനം നൽകിയതിനെ തുടർന്നാണ് ഈ വിവരം ലഭിച്ചത്. ഈ മാസാവസാനം രണ്ടാമത്തെ സൈറ്റിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുമെന്ന് ഏജൻസി അറിയിച്ചു.